തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണുപരിക്കേറ്റ വൃദ്ധന്‍ മരിച്ചു

Suicide, Obituary, Kannur, Kerala, Injured, Hospital, Sreekandapuram, Govindan, Malayalam news
ശ്രീകണ്ഠാപുരം: തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണുപരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്‌സയിലായിരുന്ന വൃദ്ധന്‍മരിച്ചു. കാവുമ്പായിയിലെ തലക്കുളവന്‍ ഗോവിന്ദ (64)നാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീടിനു സമീപത്തെ കശുമാവിന്‍കൊമ്പില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുമ്പോള്‍ കയര്‍പൊട്ടി നിലത്തു വീണാണ് പരിക്കേറ്റത്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

Keywords: Suicide, Obituary, Kannur, Kerala, Injured, Hospital, Sreekandapuram, Govindan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kannur News, Kannur Vartha.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post