ചെറുകുന്ന്: റോഡരികില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട മധ്യവയസ്കന് ആശുപത്രിയില്‍ മരിച്ചു. ചെറുകുന്ന് താവത്തെ തോരയില്‍ ഗോപിയാ(50)ണ് മരിച്ചത്.
കഴിഞ്ഞ ദിവസം എരിപുരം വൈദ്യുതി ഓഫീസിനു സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗോപിയെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
പരേതരായ രാമന് പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രി. മക്കള്‍: സന്ദീപ്, സന്ധ്യ. സഹോദരങ്ങള്‍: നാരായണന്, ചന്ദ്രന്,ശാന്ത, മോഹനന്.

Keywords: Kerala, Cherukunnu, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment