കണ്ണൂര്‍: നാറാത്തെ ആയുധപരിശീലന കേന്ദ്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇവിടെ പരിശീലനത്തിനെത്തി എന്ന് കരുതുന്നവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇങ്ങനെയൊരു കേന്ദ്രം ഇവിടെ പ്രവര്‍ത്തിച്ചതിന് പിന്നിലെ ശക്തികളെ കൂടി കണ്ടെത്തേതുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണം. പലപ്പോഴും ഇത്തരം സംഭവങ്ങളുായാല്‍ തുടക്കത്തിലുള്ള അന്വേഷണമല്ലാതെ ഇതിന്റെ ഉത്ഭവസ്ഥാനത്തേക്ക് അന്വേഷണമെത്താറില്ല.

ഇടതുഭരണകാലത്ത് വാഗമണ്ണില്‍ ഉള്‍പ്പെടെ സിമിയുടെ ക്യാമ്പ് നടന്നതുമായി ബന്ധപ്പെട്ട് അന്വേഷണം പിന്നീട് എന്‍ഐഎക്ക് കൈമാറെണ്ടി വന്നിട്ടുണ്ട്. തീവ്രവാദപരിശീലന കേന്ദ്രങ്ങള്‍ നടത്തുന്ന രാജ്യദ്രോഹശക്തികളെ കണ്ടെത്തി സമാധാനാന്തരീക്ഷം ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Keywords: Kerala, Kannur, K. Surendran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment