കണ്ണൂര്‍: കോടതി ഉത്തരവ് ലംഘിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ കേസില്‍ കോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ചവരുത്തിയ സി. പി. എം നേതാക്കള്‍ക്കെതിരെ അറസ്റ്റു വാറന്റ്. സി. പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, നേതാക്കളായ കെ.പി സഹദേവന്, എം.വി ജയരാജന്, എം. പ്രകാശന്, യു. പുഷ്പരാജ് എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് സി. മുജീബ് റഹ്മാന് അറസ്റ്റു വാറന്റ് പുറപ്പെടുവിപ്പിച്ചത്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 2012 ആഗസ്ത് 12ന് നഗരത്തില്‍ പ്രകടനം നടത്തിയ കേസില്‍ കോടതിയില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറന്റ്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 2012 ആഗസ്ത് 12ന് നഗരത്തില്‍ പ്രകടനം നടത്തിയ കേസില്‍ കോടതിയില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറന്റ്.
Keywords: Kerala, Kannur, CPM, Arrest, Court, leaders, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment