തമിഴ്‌നാട് സ്വദേശിയുടെ കൊല: 2 പേര്‍ കസ്റ്റഡിയില്‍

Kannur, KeralaValapattanam, Thamiznadu Native, Dies, Custody, Police, Mansoor, Sameer,
വളപട്ടണം: തമിഴ്‌നാട് വിരുതുനഗര്‍ അറപ്പാങ്കോട്ടെ താലൂക്കിലെ പി. പാണ്ഡ്യനെ (50) കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. വളപട്ടണത്തെ മന്‍സൂര്‍, കീരിയാട് സ്വദേശി സമീര്‍ എന്നിവരാണ് കസ്റ്റഡിയിലുളളത്.

സിനിമാതീയേറ്ററില്‍ നിന്നുളള വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തമിഴ് സിനിമയുടെ സെക്കന്‍ഡ് ഷോ കാണുന്നതിനിടെ കസ്റ്റഡിയിലുളളവരും പാണ്ഡ്യനും തമ്മില്‍ വാക് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ചെ പാണ്ഡ്യന്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. കസ്റ്റഡിയിലുളളവര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.

Keywords: Kannur, KeralaValapattanam, Thamiznadu Native, Dies, Custody, Police, Mansoor, Sameer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.



Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post