കണ്ണൂര്‍: തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ മഹോത്സവം 22 മുതല്‍ 29വരെ തീയതികളില്‍ ആഘോഷിക്കും. 22ന് വൈകിട്ട് ആറരയ്ക്ക് കൊടിയേറ്റം നടക്കും. ബി.എന്‍. തങ്കപ്പന്‍ തന്ത്രി പറവൂര്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് ഭജനയും കരിമരുന്ന് പ്രയോഗവും നടക്കും. കക്കാട് തുളിച്ചേരി ഉത്സവകമ്മിറ്റിയുടെ പരിപാടികളില്‍ 7.45ന് സച്ചിദാനന്ദ ഭജനസമിതിയുടെ ഭജനയും 9 മുതല്‍ കൊച്ചിന്‍ കലാഭവന്റെ ഗാനമേളയും ഉണ്ടാകും. രാത്രി 11.30ന് ശ്രീഭൂതബലി.
23മുതല്‍ 28വരെ എല്ലാദിവസവും രാവിലെ 8.30നും വൈകിട്ട് അഞ്ചിനും ശീവേലി എഴുന്നള്ളത്തുണ്ടാകും. 23ന് ചൊവ്വ ഉത്സവ കമ്മിറ്റി വക പരിപാടികളില്‍ വൈകിട്ട് 7.30ന് പ്രവീണ്‍ പനോന്നേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8.30ന് എടപ്പാള്‍ വിശ്വന്‍ നയിക്കുന്ന ഗാനമേള, ആഘോഷവരവ്. 24ന് കൊറ്റാളി ചിറക്കല്‍ ഉദയംകുന്ന് ഉത്സവകമ്മിറ്റി വക വൈകിട്ട് 7.30ന് തൃക്കരിപ്പൂര്‍ പത്മനാഭന്റെ ആദ്ധ്യാത്മിക പ്രഭാഷണം, 8.30ന് ഭരതനാട്യം, കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് പിന്നണി ഗായിക മെറിന്‍ നയിക്കുന്ന സംഗീതനിശ. 25ന് തളാപ്പ് ഉത്സവകമ്മിറ്റി വക വൈകിട്ട് 7.30 മുതല്‍ കെ.എന്‍. രാധാകൃഷ്ണന്റെ ആദ്ധ്യാത്മിക പ്രഭാഷണം, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, കാഞ്ചി കാമകോടി ആസ്ഥാനവിദ്വാന്‍ എന്‍. ഹരിയും സംഘവും അവതരിപ്പിക്കുന്ന ലയം താളവാദ്യകച്ചേരി. 26ന് പയ്യാന്പലം, താളിക്കാവ്, കാനത്തൂര്‍, താവക്കര, കണ്ടോണ്‍മെന്റ്, കാംബസാര്‍ ഈസ്റ്റ്, വെസ്റ്റ് ഉത്സവകമ്മിറ്റി വക വൈകിട്ട് ഏഴരമുതല്‍ പുനലൂര്‍ പ്രഭാകരന്റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8.30ന് വോഡാഫോണ്‍ കോമഡിസ്റ്റാര്‍ ടീം രസികര്‍ അഴതരിപ്പിക്കുന്ന കോമഡിഷോ, കണ്ണൂര്‍ കലാഗുരുകുലം അവതരിപ്പിക്കുന്ന നൃത്തസംഗീതനിശ.
27ന് അഴീക്കോട്, അലവില്‍, ആറാങ്കോട്ടം, പുതിയാപ്പറന്പ്, അഴീക്കല്‍ ഉത്സവകമ്മിറ്റി വക ഡോ. പി.കെ. പ്രശാന്ത്കുമാര്‍ വടകരയുടെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8.30ന് കരിമരുന്ന്പ്രയോഗം, കോഴിക്കോട് കാദംബരി അവതരിപ്പിക്കുന്ന നൃത്തനാടകം അംഗരാജാവ്. 28ന് ചാലാട് ഉത്സവ കമ്മിറ്റി വക വൈകിട്ട് 7.30മുതല്‍ പട്ടയില്‍ പ്രഭാകരന്റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8.30ന് വൈശാഖും മൃദുല വാരിയറും അവതരിപ്പിക്കുന്ന ഗാനമേള, ആഘോഷവരവ് കരിമരുന്ന് പ്രയോഗം.
എല്ലാദിവസങ്ങളിലും രാത്രി 10.30 മുതല്‍ മോതിരംവച്ചുതൊഴല്‍, തുടര്‍ന്ന് 11.30 മുതല്‍ ശ്രീഭൂതബലി എന്നിവയുണ്ടാകും. 29ന് വൈകിട്ട് നാലുമണിക്ക് ആറാട്ടുകടവിലേക്ക് യാത്ര ആരംഭിക്കും. ആറാട്ടുകര്‍മ്മത്തിന് ശേഷം കൊടിയിറക്കും. നാദസ്വരം നാഗപട്ടണം നാദകലാമണി എസ്.കെ. സുബ്രഹ്മണ്യവും സംഘവും ചെണ്ടമേളം ചിറക്കല്‍ പി.സി. ഗംഗാധരന്‍ ഗുരുക്കളും നയിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ഏഴുവരെ ശ്രീനാരായണ വിദ്യാമന്ദിറില്‍ നടക്കുന്ന സൗജന്യ സനാതന പഠനശിബിരത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാമെന്നും മേയ് 11, 12 തീയതികളില്‍ നടക്കുന്ന സനാതന ധര്‍മ്മ പഠന ശിബിരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര് നല്കണമെന്നും ഭക്തിസംവര്‍ദ്ധിനിയോഗം ഉത്സവാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന്‍ അറിയിച്ചു.

Keywords: Kerala, Kannur, Thalapp, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment