കണ്ണൂര്‍: റോഡ് പ്രവൃത്തിയെ ചൊല്ലി ചാലാട് സംഘര്‍ഷം. ബുധനാഴ്ച്ച രാത്രി എട്ടരയ്ക്ക് ദിനേശ് ഭവന്റെ മതില്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ചത് ഒരുവിഭാഗമാളുകള്‍ തടഞ്ഞിരുന്നു.
പൊലിസെത്തി ജെ.സി.ബി പിടിച്ചെടുക്കുകയും ചെയ്തു. റോഡ് പ്രവൃത്തിയില്‍ പളളിക്കുന്ന് പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെയാണ് വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുമണിവരെ ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയത്.
ഹര്‍ത്താലിന്റെ ഭാഗമായി പളളിക്കുന്ന് ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കണ്ണൂര്‍ അഴീക്കോട് റോഡ് വികസിപ്പിക്കുന്ന പ്രവൃത്തി ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി രാത്രികാലങ്ങളിലാണ് നടത്തുന്നത്. റോഡു പണിയില്‍ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ കഴിഞ്ഞ ദിവസം സി. പി. എം റോഡ് ഉപരോധിച്ചിരുന്നു.

Keywords: Kerala, Kannur, Road, Chalad, Harthal, strike, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment