കണ്ണൂര്‍: പാപ്പിനിശേരിയിലും പരിസരങ്ങളിലും തീവയ്പ്പുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റു ചെയ്ത മൂത്തേത്ത് മുനീര്‍, നസീം എന്നിവര്‍ക്ക് എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്ന് അഴീക്കോട് മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇവരെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുമായിബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്.
പ്രതികള്‍ എസ്. ഡി. പി. ഐ പ്രവര്‍ത്തകരാണെന്ന പൊലിസിന്റെ വാദം ഖേദകരമാണ്. ഇവരുമായി ബന്ധപ്പെട്ട ഏതന്വേഷണവും പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായി അഴീക്കോട് മണ്ഡലം സെക്രട്ടറി കെ. പി റംഷീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Keywords: Kerala, Kannur, SDPI, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment