പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

arrest
കണ്ണൂര്‍: പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ കേസിലെ പ്രതികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റ് കക്കാട്ടെ പുതിയ പുരയില്‍ അഫ്‌സല്‍(33) താണയിലെ മൂരിന്റകത്ത്ഷബീര്‍(22) എന്നിവരാണ് അറസ്റ്റിലായത്. 2011ലാണ് ഇവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തിയത്.

Keywords: Kerala, Kannur, Arrest, Popular front, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post