ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതൃസഹോദരന്‍ റിമാന്‍ഡില്‍

Kerala, Kannur, Pariyaram, Molestation, Rape, Remanded, 1st standard, Rubber tapping, House, School,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പരിയാരം: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ പിതൃസഹോദരനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. പരിയാരം അതിയടം താമസിക്കുന്ന കോട്ടയം പൊന്‍കുന്നം സ്വദേശിരാജശേഖരന്‍ നായരാ(49)ണ് അറസ്റ്റിലായത്. ഇയാളെ പയ്യന്നൂര്‍ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

റബര്‍ ടാപ്പിംഗിനായി അതിയടത്തെ വാടകവീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്ന രാജന്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പലതവണ പെണ്‍കുട്ടിയെ ലൈംഗീകചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. നാലുവയസുളള അനുജന്‍ കണ്ടതിനെ തുടര്‍ന്ന് അംഗന്‍വാടി അധ്യാപികയോട് പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹിതനായ ഇയാള്‍ ഭാര്യയുമായി പിണങ്ങികഴിയുകയാണ്. വിവാഹമോചനത്തിനു നല്‍കിയ കേസ് നടന്നുവരികയാണ്. മക്കളില്ല.

Keywords: Kerala, Kannur, Pariyaram, Molestation, Rape, Remanded, 1st standard, Rubber tapping, House, School,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post