അഭിഭാഷകനെതിരെ കേസെടുത്തത് നിയമവ്യവസ്ഥയോടുളള വെല്ലുവിളി: എല്‍.ഡി.എഫ്.


കണ്ണൂര്‍: തളിപ്പറമ്പിലെ അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെതിരെ കേസെടുത്ത പോലീസ് നടപടി നിയമവിരുദ്ധവും നീതിന്യായവ്യവസ്ഥയോടുളള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റി ആരോപിച്ചു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ പിന്‍ബലത്തോടെ പോലീസ് തുടര്‍ചയായി നടത്തുന്ന നിയമവിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കേസിനാസ്പദമായി പോലീസ് പറയുന്നതെന്നും എല്‍. ഡി. എഫ് കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Keywords: Kannur, Kerala, CPM, LDF, CPI, Thaliparamba, Nicholas Joseph, UDF Government, Police, Case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post