കണ്ണൂര്‍: അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി വൈദ്യുതി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചാക്കോ മുല്ലപ്പളളിയുടെ അദ്ധ്യക്ഷതയില്‍ പി.വിജയന്‍, പുത്തലത്ത് ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.ഗോപിനാഥ് സ്വാഗതം പറഞ്ഞു.
Keywords: Kerala, Kannur, KSEB, march, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment