അമ്പന്‍ ശ്രീധരന്‍ നിര്യാതനായി

കക്കാട്: അമ്പന്‍ഹൗസില്‍ അമ്പന്‍ ശ്രീധരന്‍(82) നിര്യാതനായി. ധനലക്ഷ്മി കമ്പനിയില്‍ മുന്‍നെയ്ത്തു തൊഴിലാളിയായിരുന്നു.

ഭാര്യ: വിശാലാക്ഷി. മക്കള്‍: അജിത, അനിത, അജിത്ത്, സജിത, അമിത, പരേതനായ അനില്‍. മരുമക്കള്‍: ദീപ, ജയന്‍, സത്യന്‍, ദിനേഷ്, രാജേഷ്, ബേബി. സഹോദരങ്ങള്‍: രാജന്‍, ശ്രീമതി, പരേതരായ ഫല്‍ഗുനന്‍, കമല.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത്.

Keywords: Kerala, Kannur, Sreedaran, Obituary, Charamam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post