ഉറക്കത്തിനിടെ സ്വര്‍ണമാല കവര്‍ന്നു

Kerala, Pariyaram, Robbery, gold chain, Malayalam news, Kerala News, International News, National News,
പരിയാരം: സര്‍വകലാശാല പ്രാദേശികകേന്ദ്രം ഡയറക്ടറുടെ താലിമാല ഉറക്കത്തിനിടെ കവര്‍ന്നു. കാലടി സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശികകേന്ദ്രം ഡയറക്ടര്‍ ലിസിമാത്യുവിന്റെ നാലരപവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്.

കഴിഞ്ഞ 18ന് രാത്രിയാണ് മോഷണം. ഉറക്കത്തിനിടെ ജനലിലൂടെ കൈയിട്ട മോഷ്ടാവ് മാലപൊട്ടിച്ചെടുത്തെടുത്ത് ഓടുകയായിരുന്നു. 19ന് രാവിലെയാണ് മാലനഷ്ടപ്പെട്ട വിവരമറിയുന്നത്. പരിയാരം പൊലിസ് കേസെടുത്തു.

Keywords: Kerala, Pariyaram, Robbery, gold chain, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post