മുഴപ്പിലങ്ങാട് ചീട്ടുകളി സംഘത്തെ പിടികൂടി

Kerala, Kannur, Gambling, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മുഴപ്പിലങ്ങാട്: കുളം ബസാറിനു സമീപത്തെ പറമ്പില്‍ പണം വച്ചു ചീട്ടുകളിക്കുകയായിരുന്ന മൂന്നുപേരെ പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് മഠത്തിനു സമീപത്തെ മുണ്ടാമ്മല്‍ വീട്ടില്‍ പി.സുധീഷ്(35) മാണിയത്ത് വീട്ടില്‍ എം. പവിത്രന്‍(52) കുന്നുമ്പ്രത്ത് വീട്ടില്‍ കെ. ഷാജി(38) എന്നിവരെയാണ് എസ്. ഐ എ.കുട്ടികൃഷ്ണനും സംഘവും 3620 രൂപ സഹിതം പിടികൂടിയത്.

Keywords: Kerala, Kannur, Gambling, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post