കണ്ണൂര്‍: മാനഭംഗകേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് തലശേരി അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജ് കെ.ശബരീനാഥ് വെറുതെ വിട്ടത്. വാരം വളയനാട്ടെ സി.കെ പ്രജീഷിനെതിരെ കോട്ടയം മുണ്ടക്കയം സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്.
മിസ് കാള്‍ വഴി പരിചയപ്പെട്ട് കണ്ണൂരിലേക്ക് വിളിച്ചുവരുത്തി 2007 ഡിസംബര്‍ 23ന് ലോഡ്ജില്‍വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി. പി ഹരീന്ദ്രന്‍ ഹാജരായി.
മിസ് കാള്‍ വഴി പരിചയപ്പെട്ട് കണ്ണൂരിലേക്ക് വിളിച്ചുവരുത്തി 2007 ഡിസംബര്‍ 23ന് ലോഡ്ജില്‍വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി. പി ഹരീന്ദ്രന്‍ ഹാജരായി.
Keywords: Kannur, Kerala, Rape, Molestation, Court, case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment