പഴയങ്ങാടി: ആല്‍വാര്‍ മാനഭംഗകേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ മുങ്ങിയ ബിട്ടി മെഹന്തിക്ക് എസ്. ബി.ടി മാടായി ശാഖയില്‍ പ്രബോഷണറി ഓഫീസറായി ആള്‍മാറാട്ടത്തിലൂടെ ജോലി ചെയ്ത സംഭവത്തില്‍ എസ്.ബി.ടി മാടായി ശാഖാ മാനേജറെ പഴയങ്ങാടി എസ്. ഐ അനില്‍കുമാറും സംഘവും ചോദ്യം ചെയ്തു.
ചൊവ്വാഴ്ച ബാങ്കിലെ മറ്റുജീവനക്കാരില്‍ നിന്നും പൊലിസ് മൊഴിയെടുക്കും. രാഘവരാജെന്ന പേരില്‍ ബിട്ടിമെഹന്തി ഇവിടെ ജോലി ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അയച്ച അഞ്ജാതകത്തിന്റെ ഉറവിടത്തെകുറിച്ചും പൊലിസ് അന്വേഷിക്കും.

Keywords: Kerala, Kannur, Bitty Mehanthi, Bank, Manager, SBT, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment