സ്‌കൂള്‍ അടപ്പിച്ച കേസില്‍ ആറുപേര്‍ റിമാന്‍ഡില്‍

Kerala, Kannur, School, case, 6 person, remanded, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുളളസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടത്തിയ പണിമുടക്ക് സമരത്തിന്റെ ഭാഗമായി പാപ്പിനിശേരി എല്‍. പി സ്‌കൂള്‍ അടച്ചുപൂട്ടിച്ച കേസില്‍ അധ്യാപകരടക്കം ആറുപേരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (രണ്ട്) ജഡ്ജ് ടി.പി അനില്‍കുമാര്‍ റിമാന്‍ഡ് ചെയ്തു.

കെ. എസ്.ടി. എ പ്രവര്‍ത്തകരായ ടി.പി വേണുഗോപാല്‍, സുനില്‍കുമാര്‍, കെ.സി തമ്പാന്‍ എന്നിവരെയും സര്‍ക്കാര്‍ജീവനക്കാരായ മൊറാഴയിലെ ഇ. പി വിനോദ്കുമാര്‍, ഇടക്കെപ്പുറത്തെ ജയപ്രകാശ്, കാഞ്ഞിരങ്ങാട്ടെ ഒ. പി ദിനേശന്‍ എന്നിവരെയുമാണ് റിമാന്‍ഡ് ചെയ്തത്.

Keywords: Kerala, Kannur, School, case, 6 person, remanded, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post