മട്ടന്നൂര്‍: നഗരസഭാ ബഡ്ജറ്റില്‍ പഴശ്ശി സ്മാരക നിര്‍മ്മാണത്തിന് 25ലക്ഷം രൂപ വകയിരുത്തി. 4.164 കോടി രൂപ വരും 37.54 കോടിരൂപ ചിലവും പ്രതീക്ഷിക്കുന്ന മിച്ചബഡ്ജറ്റാണ് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. ശോഭന അവതരിപ്പിച്ചത്. മട്ടന്നൂര്‍ നഗരത്തില്‍ കെ.യു ആര്.സി. എഫ്.സി സഹായത്തോടെ അഞ്ചുലക്ഷംരൂപയില് മാര്‍ക്കറ്റ് സൈറ്റില്‍ പുതിയ കോംപ്ളക്സ്, ഭദ്രത ഭവനപദ്ധതിയ്ക്കായി നാലുലക്ഷം.
ജലവിഭവവകുപ്പുമായി ചേര്‍ന്ന 75കോടി രൂപ ചിലവില്‍ കുടിവെളളപദ്ധതി, ഗതാഗത പശ്ചാത്തല വികസനം (85ലക്ഷം) ഗ്രാമീണറോഡുകളില്‍ വൈദ്യുതി സംവിധാനം ഏര്‍പ്പെടുത്തല്‍ (പത്തുലക്ഷം)മത്സ്യമാര്‍ക്കറ്റ്, ദ്രവമാലിന്യ പ്ളാന്റ് തുടര്‍ നടപടികള്‍, ഓവുചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,ശുചിത്വമിഷനുമായി ചേര്‍ന്നു നടപ്പിലാക്കുന്ന ബൃഹദ് പദ്ധതി തുടങ്ങിയവയാണ് ഭരണസമിതിചുമതലയേറ്റതിനുശേഷം ആദ്യമായി അവതരിപ്പിച്ച ബഡ്ജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത്. ബഡ്ജറ്റിന്മേലുളള ചര്‍ച്ച ശനിയാഴ്ച നടക്കും.

Keywords: Kerala, Mattannur, Budget, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment