കണ്ണൂര്‍: സൗമ്യകൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് സെന്‍ട്രല്‍ ജയിലില്‍ അക്രമം നടത്തിയത് കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) 23മാസം തടവും ആയിരംരൂപ പിഴയും വിധിച്ചു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തിച്ചപ്പോള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സെല്ലിനകത്തുണ്ടായിരുന്ന ക്യാമറ അടിച്ചു തകര്‍ക്കുകയും ജയില്‍ ജീവനക്കാരുടെ മേല്‍ മലാഭിഷേകം നടത്തുകയും ചെയ്തുവെന്ന കേസിലാണ് ശിക്ഷ. ജയിലില്‍ ഇയാള്‍ നടത്തിയ പരാക്രമത്തെ തുടര്‍ന്ന് 20,000രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.

Keywords: Kerala, Kannur, Govinda Chwami, Jail, Police, attacked, accused, camera, fine, court, order, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment