കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ അല്‍ അബ്റാര്‍ ഓഡിറ്റോറിയത്തില്‍ ജാഗ്രതാ സമ്മേളനം സംഘടിപ്പിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയേറ്റംഗം മുഹമ്മദ് മിസ്ബാഹി ചൊക്ലി ഉദ്ഘാടനം ചെയ്തു. ബി. മുസ്തഫ മൗലവി ആധ്യക്ഷ്യം വഹിച്ചു. പി.പി മഷ്ഹൂദ് സഖാഫി, മഹ്മൂദ് കക്കാട്, ജബ്ബാര്‍ മാസ്റ്റര്‍ അഴീക്കോട്, എം.ടി നിസാര്‍ അതിരകം, നവാസ് ഹിമമി പൊയ്തുംകടവ്, റാഷിദ് തായത്തെരു എന്നിവര്‍ സംബന്ധിച്ചു.
സമസ്ത ജാഗ്രതാ സമ്മേളനം
Unknown
0
Post a Comment