വായനാമല്‍സരം തിങ്കളാഴ്ച

കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാമല്‍സരം തിങ്കളാഴ്ച രണ്ട് മുതല്‍ നടക്കും. നിര്‍ദേശങ്ങളും ചോദ്യപേപ്പറും സ്‌കൂളില്‍ എത്തിച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ ലൈബ്രറി കൗണ്‍സില്‍ താലുക്ക് സെക്രട്ടറിമാരെ ബന്ധപ്പെടണം.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post