പള്ളിക്കുന്ന്: സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനുമായ പാപ്പിനിശ്ശേരി ഉഷാനിവാസില്‍ എന്‍. കാഞ്ഞിരന്‍ മാസ്റ്റര്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: സദാനന്ദന്‍ (അസി. കമ്മീഷണര്‍, ഇന്‍കംടാക്‌സ്, കണ്ണൂര്‍), ഡോ. സതീശന്‍ (ദന്തിസ്റ്റ്, നീലഗിരി), സത്യനാഥന്‍, സജീവന്‍, ഉര്‍വശി, ഉഷ. മരുമക്കള്‍: ബാലകൃഷ്ണന്‍, സുചിത്ര, സപ്ന, സുസ്മിത.
സ്വാതന്ത്ര്യസമരസേനാനി കാഞ്ഞിരന്‍ മാസ്റ്റര്‍ നിര്യാതനായി
Unknown
0
Post a Comment