കിഴക്കേടത്ത് പി ഭാസ്‌ക്കരന്‍ നിര്യാതനായി

കണ്ണൂര്‍: യോഗശാല റോഡിലെ 'ബസന്തി'ല്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന കിഴക്കേടത്ത് പി ഭാസ്‌ക്കരന്‍ (93) നിര്യാതനായി. പൂനെ, ജമ്മു കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനമനുഷഠിച്ചിരുന്നു. ഭാര്യ പരേതയായ മഠത്തില്‍ ശാന്ത. മക്കള്‍: ലീന മൊറെ (ഇന്ത്യന്‍ എംബസി പാരീസ്), പി കെ സുനില്‍ (ബിഗ്‌ബെന്‍ കണ്ണൂര്‍), ഹന്‍സ (അധ്യാപിക എസ് എന്‍ വിദ്യാമന്ദിര്‍), സുധീപ് (കാനനൂര്‍ ഡ്രഗ്‌ലൈന്‍സ്, ഡയറക്ടര്‍ മാധവറാവുസിന്ധ്യ ഹോസ്പിറ്റല്‍). മരുമക്കള്‍: പ്രശാന്ത് മൊറെ (ഹിസ്റ്റോറിയല്‍, പാരീസ്), പ്രകാശന്‍ (ഹില്‍ട്ടണ്‍ പ്ലാസ്റ്റിക്ക്). സഹോദരങ്ങള്‍: രാധ, വിജയന്‍, പരേതയായ മൈഥിലി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post