കണ്ണൂര്‍: മുമ്പേ കടന്നുപോയ പ്രിയപ്പെട്ടവര്‍ക്ക് എളളും പൂവും തുളസിയിലയും ചോറുരുളയും ഓര്‍മ്മകളും ചേര്‍ത്ത് പിന്‍തലമുറ തിലോദകം അര്‍പ്പിച്ചു.
കര്‍ക്കിട വാവ് ദിനമായ ബുധനാഴ്ച ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ ആയിരങ്ങളാണ് എത്തിയത്.
പിതൃക്കള്‍ക്ക് ബലിതര്‍പ്പണം ചെയ്യുമ്പോള്‍ 12 തലമുറകളുടെ അനുഗ്രഹം ഇളംതലമുറയ്ക്ക് ലഭിക്കുമെന്നാണ് ഹൈദവ സങ്കല്‍പ്പം. കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, പയ്യാമ്പലം കടപ്പുറം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാര്‍ത്തികപുരം ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിരവധി പേര്‍ ബലിതര്‍പ്പണത്തിന് എത്തി. ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

Post a Comment