വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: എസ്.എഫ്.ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണൂരില്‍ മൂന്നു പോലിസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ റൈറ്റര്‍ ഹരിദാസന്‍, സെന്‍ട്രി ഡ്യൂട്ടിയിലുണ്ടായിരുന്ന റഷീദ്, ജി.ഡി ചാര്‍ജ് രാജന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post