പെരിങ്ങോം: പാടിയോട്ടുചാല്‍ പട്ടുവത്തെ എം.ടി.പി.മുഹമ്മദ്കുഞ്ഞി മൗലവി (68) നിര്യാതനായി. ദീര്‍ഘകാലമായി മദ്രസ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനുള്ള സമസ്തയുടെ അവാര്‍ഡ് ലഭിച്ചിരുന്നു. കാഞ്ഞങ്ങാട് മീനാപ്പീസ് മദ്രസ, ചപ്പാരപ്പടവ്, പയ്യന്നൂര്‍ ഗെയിറ്റ് മദ്രസ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.
ഭാര്യ: അരയാപ്പുറത്ത് മറിയം. മക്കള്‍: മുനീര്‍ (മദീന സ്‌റ്റോര്‍ പാടിയോട്ടുചാല്‍), ജാഫര്‍, അഷറഫ് (ഇരുവരും ദുബൈ), ഷബീര്‍, മൈമൂന, റംല (ഹാജിമുക്ക്), ഷാക്കിറ, ഫൗസിയ (ഹാജിമുക്ക്). മരുമക്കള്‍: സുരയ്യ (ഉമ്മണിയാനം), നസീമ, നദീറ (ഞെക്ലി), ജലീല്‍ (മാവിലക്കടപ്പുറം), മുഹമ്മദ് സാലി (കൊല്ലം), മുഹമ്മദ് സാലി (കുറ്റൂര്‍), അഷറഫ് (കരിവെള്ളൂര്‍). സഹോദരങ്ങള്‍: ഫാത്തിമ (ഉമ്മണിയാനം), പരേതരായ എം.ടി.പി.അബ്ദുള്‍ മജീദ് മൗലവി കാങ്കോല്‍, എം.ടി.പി.സൈനബ.

Post a Comment