ചക്ക തലയില്‍വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

ചിറ്റാരിപ്പറമ്പ്: ചക്ക പറിക്കുമ്പോള്‍ തലയില്‍വീണ് പരിക്കുപറ്റിയ സ്ത്രീ മരിച്ചു. തൊടീക്കളം മേത്രപ്പൊയില്‍ കാവളാന്‍ നാരായണി (61) യാണ് മരിച്ചത്. ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍. മക്കള്‍: മഹിജ, പരേതയായ ഉഷ. മരുമക്കള്‍: പ്രമോദ്, മനോജ്. സഹോദരങ്ങള്‍: ലീല, വാസു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post