കതിരൂരിലെ കമലാക്ഷി നിര്യാതയായി

കൂത്തുപറമ്പ്: കതിരൂരിലെ സൂര്യനാരായണ ക്ഷേത്രത്തിനു സമീപം ശബരിയില്‍ പരേതനായ ശങ്കരന്‍ നായരുടെ ഭാര്യ കമലാക്ഷി(65) നിര്യാതയായി. മക്കള്‍: ബീന, അനിത, പ്രദീപന്‍, സുരേഷ് ബാബു, സന്തോഷ് കുമാര്‍.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post