കണ്ണൂര്‍: നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ കേരളത്തിലെ നാലാമത് മാനുമാറ്റിക് നിസാന്‍ ഷോറും കണ്ണൂര്‍ തോട്ടടയില്‍ തുറന്നു. ഹോവര്‍ ഓട്ടോമോട്ടീവ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌പെയര്‍, സെയില്‍സ്, സര്‍വീസ് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഷോറുമാണിത്. ഉപഭോക്താക്കളുടെ ഏറ്റവുമടുത്തേക്ക് സേവനമെത്തിക്കാന്‍ നിസ്സാന്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് മനോജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 64 നിസ്സാന്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ കഴിഞ്ഞു. സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങള്‍ക്കിണങ്ങുന്ന വാഹനങ്ങളാണ് നിസ്സാന്റെ സവിശേഷത. നഗരവാസികളെ ലക്ഷ്യമിട്ടുള്ള യൂട്ടിലിറ്റി വാഹനമായ ’ഇവാലിയ’ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇവാലിയ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ഡാറ്റ്‌സണ്‍’ ബ്രാന്‍ഡില്‍ എന്‍ട്രി ലെവല്‍ മോഡലുകള്‍ പുറത്തിറക്കാനും കമ്പനിക്ക് പരിപാടിയുണ്ടെന്ന് മനോജ് കുമാര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ വി എന്‍ മനോജ് കുമാര്‍ പങ്കെടുത്തു.

Post a Comment