നെടുവാട്ട് വി.വി. ഇബ്രാഹിം ഹാജി നിര്യാതനായി

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് നെടുവാട്ട് ശാഖാലീഗ് പ്രസിഡന്റായിരുന്ന വി.വി.ഇബ്രാഹിം ഹാജി(87) നിര്യാതനായി. കണ്ണൂര്‍ തളാപ്പ് സ്വദേശിയാണ്. ഭാര്യ: എം.വി.സുഹറ. മക്കള്‍: സീനത്ത്, സുലൈഖ, ഹുസൈന്‍(പി.ടി.എ പ്രസിഡന്റ് ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്‌കൂള്‍), ഷുക്കൂര്‍, മന്‍സൂര്‍, സാഹിദ, സാജിദ, റഷീദ, നസീമ, മഹ്‌റൂഫ്, നസീറ. മരുമക്കള്‍: സി.കെ.അബ്ദുല്‍ ഖാദര്‍(വൈസ് പ്രസിഡന്റ് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്), എം.അബ്ദുല്ല(മലഞ്ചരക്കു വ്യാപാരി), സത്താര്‍, സമദ്, ഇല്ല്യാസ്, നിസാര്‍, ഷമീം.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post