Home » , » സ്വയം തൊഴില്‍ പരിശീലനം

സ്വയം തൊഴില്‍ പരിശീലനം

Written By Unknown on Jun 22, 2012 | 12:37 AM

കണ്ണൂര്‍: മലബാര്‍ വികസന കേന്ദ്രം സ്വയം തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പേപ്പര്‍ ഗ്ലാസ്, പഫ് ബേഗ്, മെഴുക് തിരി, സാരിപ്രിന്റിംഗ്, ആഭരണ നിര്‍മാണം തുടങ്ങിയ പരിശീലനമാണ് നല്‍കുന്നത്. കുടുംബശ്രി, സ്വയം സഹായസംഘം എന്നിവര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ ജൂബിലി ബസാറിലെ മലബാര്‍ കേന്ദ്രത്തിലാണ് പരിശീലനം. ഫോണ്‍ 9895963172, 9656782940
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger