കണ്ണൂര്‍: സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നുളള വായ്പാ തിരിച്ചടവിന്റെ പേരില്‍ രാഷ്ട്രീയ പ്രേരിതമായി റബ്‌കോക്കെതിരെ ജപ്തി നടപടി സ്വീകരിക്കാന്‍ പുറപ്പെട്ട സര്‍ക്കാരാണ് കേരളത്തിലേതെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
കണ്ണൂര്‍ എകെജി ഹാളില്‍ റബ്‌കോ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടികളുടെ വായ്പ കുടിശികയുള്ള എം.കെ രാഘവന്‍ എംപിയുടെ അഗ്രീന്‍കോക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കാത്ത സര്‍ക്കാരാണ് റബ്‌കോയെ കുടുക്കാന്‍ നോക്കിയത്. എന്നാല്‍ സഹകരണ രംഗത്തുള്ളവര്‍ ഒന്നടങ്കം രംഗത്തിറങ്ങിയതോടെ ഈ നടപടിയില്‍ നിന്നും പിന്നാക്കം പോയി.
സഹകരണ രംഗത്തെ കുലപതിയായ ഇ.നാരായണന്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണിതെന്ന് ജപ്തിക്ക് പുറപ്പെട്ടവര്‍ മനസിലാക്കണം. തകര്‍ന്നപോകുന്ന സഹകരണ പ്രസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കലാണെന്നും എളമരം കരീം പറഞ്ഞു. പി.ജയരാജന്റെ അദ്ധ്യ
ക്ഷതയില്‍ കെ.പി സഹദേവന്‍, സി.കൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kannur, State Co-Operative Bank, Rubco, Kerala, C.i.t.u General Secretary, A.K.G
Hall, Employees, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Post a Comment