തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ ഒളവിലം തൃക്കണ്ണാപുരത്തെ പി.കെ സുധീഷ് കുമാറിലെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകരെ കോടതി അഞ്ചുവര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു.
കെ.നന്ദകുമാര്‍(30) പി.രാജീവന്‍(48) പി.പി വിനോദ്(29) കെ.കെ വിജേഷ്(30) എം. ശ്രീജി(32) എം.സിജു എന്നിവരെയാണ് രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം തടവ് അനുഭവിക്കാന്‍ ജില്ലാകോടതി അഡീഷണല്‍ അസി. ജഡ്ജ് എ. എഫ് വര്‍ഗീസ് ഉത്തരവിട്ടത്. ആറുപ്രതികളും മുപ്പതിനായിരം രൂപ വീതം പിഴയും അടയ്ക്കണം.

Keywords: Kerala, Thalassery, CPM, BJP, Jail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment