|
Mohanan |
കണ്ണൂര്‍: ചെറുകുന്ന് വെളളറങ്ങലില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഇരിണാവ് സ്വദേശി കെ.കെ മോഹനന്‍(50) ഇടക്കേപ്പുറം അംഗന്‍വാടിക്കു സമീപത്തെ ചിറ്റിയില്‍ സജീവനാ(35)ണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.
|
Sajeevan |
വെളളറങ്ങല്‍ വളവില്‍വെച്ചാണ് അപകടം. ഒരാള്‍തത്ക്ഷണം മരിച്ചു.മറ്റൊരാള്‍പരിയാരം മെഡിക്കല്‍ കോളേജാശുപത്രയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുളള ഗതാഗതം തടസപ്പെട്ടു. കെ. എ 19 ഡി 3113 നമ്പര്‍ ലോറിയും കെ.എല്‍. 13 വൈ 5266 കണ്ണപുരം എസ്. ഐ പി.ബി സജീവന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഗതാഗതം പുനസ്ഥാപിച്ചു.
keywords: Kerala, Kannur, Accident, Lorry, Bike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment