സിപിഐ നേതാവ് യു ബാലന്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു

തലശേരി: സിപിഐ കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും തലശ്ശേരി മണ്ഡലം മുന്‍ സെക്രട്ടറിയുമായ യു ബാലന്‍ (62)നിര്യാതനായി. വീടിന്റെ ടെറസില്‍ നിന്ന് വീണായിരുന്നു അന്ത്യം.

വസന്തയാണ് ഭാര്യ. വിനേഷ്, വിജുല, ബീന എന്നിവര്‍ മക്കളാണ്.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post