പരിയാരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനിക്കെതിരെ നോട്ടീസടിച്ച് മാനഹാനിയുണ്ടാക്കുന്ന വിധം പ്രചരണം നടത്തിയെന്ന പരാതിയില്‍ ഡി.സി.സി അംഗം കാപ്പാടന്‍ ശശിക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പരിയാരത്തും പരിസര പ്രദേശങ്ങളിലുമാണ് വ്യാപകമായി നോട്ടീസ് വിതരണം ചെയ്തത്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പ്രചരണം നടത്തിയെന്ന പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം പരിയാരത്തും പരിസര പ്രദേശങ്ങളിലുമാണ് വ്യാപകമായി നോട്ടീസ് വിതരണം ചെയ്തത്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പ്രചരണം നടത്തിയെന്ന പരാതിയിലാണ് കേസ്.
Keywords: Kerala, Kannur, Pariyaram, KPCC, DCC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment