വൃദ്ധയെ വീട്ടുകിണറ്റില്‍മരിച്ച നിലയില്‍ കണ്ടെത്തി

ചക്കരക്കല്‍: തനിച്ചു താമസിക്കുന്ന വൃദ്ധയെ വീട്ടുകിണറ്റില്‍മരിച്ച നിലയില്‍ കണ്ടെത്തി. വെളളച്ചാല്‍ ഇരിവേരിയിലെ ഉരുവകുന്നുമ്മല്‍ വീട്ടില്‍ ലക്ഷ്മിയെ(75) യാണ് ബുധനാഴ്ത പുലര്‍ച്ചെ കിണറ്റില്‍ വീണ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. എസ്. ഐ കെ. രാജീവ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തി.

സഹോദരങ്ങള്‍: പരേതരായ നാരായണി, ഭാസ്‌കരന്‍.
well

Keywords: Kerala, Kannur, Chakkarakal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post