കണ്ണൂര്‍: ഭക്ഷ്യവിഷബാധയേറ്റ് അഞ്ച് എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍. തെക്കിബസാറിലെ ഏവിയേഷന്‍ കോളേജില്‍ പഠിക്കുന്ന കാസര്‍കോട്ടെ എരിഞ്ഞിപ്പുഴ രേഷ്മ(18), വയനാട്ടിലെ തിരുവോത്ത് അഖിശ്രീ(18), കൊല്ലത്തെ ആര്യ (18) കാസര്‍കോട്ടെ കെ. ഫാസില(18), തിരുവനന്തപുരത്തെ ജി. എസ് കീര്‍ത്തി(18), എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുളളത്.
പന്നേന്മ്പാറയിലെ ഹോസ്റ്റലില്‍ നിന്നും രാത്രി ചോറും മത്സ്യകറിയും കഴിച്ചു ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ചര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.
പന്നേന്മ്പാറയിലെ ഹോസ്റ്റലില്‍ നിന്നും രാത്രി ചോറും മത്സ്യകറിയും കഴിച്ചു ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ചര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.
Keywords: Kerala, Kannur, Food poison, Injured, students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment