കണ്ണൂര്‍: ജില്ലാ ആശുപത്രിയിലുണ്ടായ സ്ഫോടനം രോഗികളെയും ജീവനക്കാരെയും ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാവിലെ 9.50നാണ് എം.എം രണ്ട് വാര്‍ഡിനു സമീപത്തെ ഓടയില്‍ പൊട്ടിത്തെറിയുണ്ടായത്. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെങ്കിലും സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കൊന്നും കേടുപാടുകള്‍ പറ്റിയിട്ടില്ല. ആശുപത്രി ജീവനക്കാര്‍ ഓവുചാലിന്റെ സ്ളാബുകള്‍ മാറ്റി നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
രോഗികളുടെ കൂടെ നില്ക്കാന് വന്നവരില്‍ ആരെങ്കിലും കുപ്പിയില്‍ മൂടിയിട്ട് നിറച്ചുവെച്ച ഇളനീര്‍വെളളം ഓടയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
രോഗികളുടെ കൂടെ നില്ക്കാന് വന്നവരില്‍ ആരെങ്കിലും കുപ്പിയില്‍ മൂടിയിട്ട് നിറച്ചുവെച്ച ഇളനീര്‍വെളളം ഓടയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
Keywords: Kerala, Kannur, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment