

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയ്ക്കടുത്ത് പ്രാപ്പയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു. ആടിച്ചെറയ്ക്കല്‍ സജി, ഭാര്യ സിന്ധു, മക്കളായ ആതിര, അതുല്യ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. നാലുപേരും ഒരു മുറിയില്‍ മരിച്ചുകിടക്കുകയായിരുന്നു.


Keywords: Kerala, Kannur, Fire, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment