വളപട്ടണം: കണ്ണപുരത്തെ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ പയ്യന്നൂര്‍ പെരുമ്പയിലെ മുക്രി ഉമ്മറി(51) നെ അറസ്റ്റു ചെയ്തു. കഴിഞ്ഞ 12ന് കണ്ണപുരം ചടങ്ങിലിലെ ഗള്‍ഫുകാരന്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടിലാണ് ഉമ്മര്‍ കവര്‍ച്ച നടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ പുതിയതെരുവില്‍വച്ച് വളപട്ടണം സി. ഐ ബാലകൃഷ്ണന്‍ നായരും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
മൊയ്തീന്‍കുട്ടിയുടെ വീട്ടില്‍ നിന്നും കവര്‍ന്ന ഡി.വി.ഡിയും വിദേശരാജ്യങ്ങളിലെ കറന്‍സികളും ഇയാളില്‍ നന്നും കണ്ടെടുത്തു.കൂട്ടുപ്രതി വിജേഷിനെ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും കവര്‍ച്ച നടത്തിയതിന് നേരത്തെ ഉമ്മര്‍ ജയിലില്‍കിടന്നിട്ടുണ്ട്. ഇയാളുടെ സംഘാംഗം വിജേഷ് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും കവര്‍ച്ച നടത്തവെ കല്ലിനിടിച്ച് വൃദ്ധനെകൊന്ന കേസില്‍ പ്രതിയാണ്.

Keywords: Kerala, Kannur, Robbery, arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment