ആധാരമെഴുത്തുകാര്‍ ബുധനാഴ്ച മുതല്‍ പണിമുടക്കും

കണ്ണൂര്‍: ആധാരമെഴുത്തുമേഖലയില്‍ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ആധാരമെഴുത്തുകാര്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനവ്യാപകമായി പണിമുടക്കാരംഭിക്കും.
registeration

സമരത്തിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മുന്നിലും ധര്‍ണ്ണ നടത്തും. 28മുതല്‍ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ നിരാഹാരസമരമാരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Keywords: Kerala, Kannur, strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post