കണ്ണൂര്‍: സോളാര്‍തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. താളിക്കാവില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ എബിവിപി കണ്ണൂര്‍ വിഭാഗ് കണ്‍വീനര്‍ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
അനൂപ് മട്ടന്നൂര്‍ സ്വാഗതം പറഞ്ഞു. ടി.വി.പ്രേംസായ്, കെ.എസ്.വിഷ്ണു, മിഥുന് ആയിത്തറ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലവും കത്തിച്ചു.
അനൂപ് മട്ടന്നൂര്‍ സ്വാഗതം പറഞ്ഞു. ടി.വി.പ്രേംസായ്, കെ.എസ്.വിഷ്ണു, മിഥുന് ആയിത്തറ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലവും കത്തിച്ചു.
Keywords: Kerala, Kannur, ABVP, Collectorate march, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment