കണ്ണൂര്‍: ഇടതുവിദ്യാര്‍ത്ഥി യുവജനസംഘടനാനേതാക്കളെ ഗുണ്ടാ ആക്ടില്‍ ഉള്‍പെടുത്തി നാടുകടത്താനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മയ്യില്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരവേദിയില്‍ പ്രതിഷേധ ഫുട്ബാള്‍ മത്‌സരം സംഘടിപ്പിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റെ ഒ.കെ. വിനീഷ് ഉള്‍പെടെയുളള നേതാക്കളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്ച വൈകിട്ട് ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചത്. അഞ്ചുപേരടങ്ങുന്ന ടീമുകളാണ് ഏറ്റുമുട്ടിയത്.

Post a Comment