തളിപ്പറമ്പ്: തളിപ്പറമ്പ് കളളനോട്ടുകേസിലെ പ്രധാനപ്രതി കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി അബ്ദുല്ല അബ്ദുര്‍ റഹ്മാന്‍ ഹാജിയെ ദുബൈയില്‍ ഇന്റര്‍ പോള്‍ കസ്റ്റഡിയിലെടുത്തായി വിവരം.
ഇയാളെകുറിച്ചുളള വിശദാംശങ്ങള്‍ ഇന്റര്‍ പോള്‍ കേരളാപൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പില്‍ പത്തുലക്ഷം രൂപയുടെ കളളനോട്ട് പിടിച്ച കേസില്‍ എന്‍. ഐ. എ തിരിയുന്ന അബ്ദുറഹ്മാന്‍ ഹാജി നിരവധി കളളനോട്ടുകേസുകളിലും കളളക്കടത്തുകേസുകളിലും പ്രതിയാണ്.
ആറുവര്‍ഷമായ കേരള െ്രെകംബ്രാഞ്ച് ഇയാളെ തെരഞ്ഞുവരികയാണ്.കോഴിക്കോട് 12ലക്ഷം രൂപയുടെ കളളനോട്ടുകള്‍ പിടികൂടിയ കേസില്‍ പ്രതിയാണ് അബ്ദുര്‍ റഹ്മാന്‍. കോഴിക്കോട് െ്രെകംബ്രാഞ്ച് ഇയാള്‍ക്കെതിരെ മൂന്ന്‌കേസുകളെടുത്തിട്ടുണ്ട്.കാസര്‍കോട്ടും കളളനോട്ടുകേസുകളുണ്ട്. വിവിധ കളളനോട്ടുകേസുകളില്‍ പിടിക്കപ്പെടുന്നവരുടെ മൊഴിപ്രകാരമാണ് അബ്ദുര്‍ റഹ്മാനെ പ്രതി ചേര്‍ത്തിട്ടുളളത്. കണ്ടൈയ്‌നറുകള്‍ വഴി കേരളത്തിലേക്ക് കളളനോട്ടെത്തിക്കുന്ന ഏജന്റാണ് ഇയാളെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
2007 ഏപ്രില്‍ 20ന് ദുബായിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി 20ലക്ഷത്തിന്റെയും ജൂണ്‍ 19ന് 15ലക്ഷത്തിന്റെയും കളളനോട്ടുകള്‍ കൊണ്ടുവന്ന കേസിലും പ്രതിയാണിയാള്‍. ഇതിനെ തുടര്‍ന്നാണ് അബ്ദുറഹ്മാനെതിരെ കൊഫെ പോസ പ്രകാരം വാറന്‍ഡു പുറപ്പെടുവിപ്പിച്ചത്. മുട്ടന്തല ഹാജി എന്നറിയപ്പെടുന്ന ഇയാള്‍ 1992ല്‍ അരൂരില്‍ പത്തു ടണ്‍ വെളളികടത്തിയ കേസിലും സി.ബി. ഐ അന്വേഷണം നടന്നുവരുന്ന കൊച്ചിയിലെ ബാങ്ക് തട്ടിപ്പ് കേസിലും പ്രതിയാണ്.
2007ല്‍ കര്‍ണ്ണാടക പൊലീസാണ് അബ്ദുര്‍ റഹ്മാനെ അവസാനമായി പിടിച്ചത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ ദുബായിയിലേക്ക് മുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കു വേണ്ടി ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു.സി.ബി. ഐ ഉദ്യോഗസ്ഥര്‍ ഇന്റര്‍ പോളിന് നല്‍കാന്‍ വേണ്ടി അബ്ദുറഹ്മാന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് കേരളാപൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുതുകുറ്റിയില്‍ സ്‌ഫോടനം ചക്കരക്കല്‍: മുതുകുറ്റി റേഷന്‍കടയ്ക്കു സമീപത്തെ റോഡില്‍ ബോംബ് സ്‌ഫോടനം. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് റോഡില്‍ ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിയത്. പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സ്ഥലത്തു നിന്നും ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
Keywords: Kerala, Kannur, Thaliparamba, Abdula Abdul Rahman Haji, Fake currency, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment