കരാറുകാരന്‍ ട്രെയിന്‍ തട്ടിമരിച്ചു

കണ്ണൂര്‍: കെട്ടിട നിര്‍മ്മാണകരാറുകാരനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി സ്വദേശിയായ വാരം ആശാരിക്കാവിനടുത്തെ എം.സന്തോഷ് കുമാറാ(48)ണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് ചാലാട് പന്നേന്‍പാറ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Train

ബാലന്‍ രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലത. മക്കള്‍: ആകാശ്, ആതിര, അനുഗ്രഹ.

Keywords: Kerala, Kannur, Train, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post