കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കെ എം ഷാജി എം.എല്‍.എയ്ക്കും പത്രങ്ങള്‍ക്കുമെതിരേ കോടതി കേസെടുത്തു. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ സരിത് ആത്മഹത്യ ചെയ്തതിനു പിന്നില്‍ ജയരാജനാണെന്നു പ്രസ്താവനയ്‌ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ജയരാജനെതിരേ ദുര്‍ബലമായ 118ാംവകുപ്പ് ചാര്‍ത്തിയതിനാല്‍ സൈ്വര വിഹാരം നടത്തിയതിന്റെ ഫലമായാണ് സരിത്ത് ആത്മഹത്യ ചെയ്തതെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. ഇതു പ്രസിദ്ധീകരിച്ചതു വഴി മാനനഷ്ടമുണ്ടാക്കിയതിനാണ് ചന്ദ്രിക, മനോരമ പത്രങ്ങള്‍ക്കെതിരേ പരാതി നല്‍കിയത്. ഐ.പി.സി 50 പ്രകാരമാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്‌റേറ്റ് (ഒന്ന്) കേസെടുത്തത്.

Keywords: Kerala, Kannur, CPM, K.M Shaji, Jayarajan, Arayil Shukoor, Chandrika, Manorama, case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment