കണ്ണൂര്‍: നാറാത്തെ ആയുധപരിശീലനകേന്ദ്രവുമായിബന്ധപ്പെട്ട അന്വേഷണ റിപോർട്ട് പോലിസ് കോടതിയില്‍ സമര്‍പിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പൂര്‍ണരൂപമാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ സമര്‍പിച്ചത്.
2005ലെ നാറാത്തെ ബോംബ് കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചചാത്തലത്തില്‍ കൂടിയാണ് റിപോര്‍ട്ട് കോടതിയില്‍സമര്‍പിച്ചിരിക്കുന്നത്. നാറാത്തെ ആയുധപരിശീലന കേന്ദ്രത്തില്‍ നിന്നും അറസ്റ്റിലായ ജംഷീറിന്റെ വീട്ടുപരിസരത്തു നിന്നാണ് 2005ല്‍ പൈപ്പ് ബോംബുകള്‍ പിടികൂടിയത്. 32 പൈപ്പ് ബോംബുകളാണ് അന്ന് കണ്ടെത്തിയത്.
ഈ സംഭവത്തില്‍ ജംഷീറിനു ബന്ധമുണ്ടോയെന്ന കാര്യമറിയുന്നതിനു വേണ്ടിവിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന ഇയാളെ പോലിസ് ചോദ്യം ചെയ്യും.
Keywords: Narat, Kannur, Kerala, Police, Investigation, Report, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Post a Comment