കണ്ണൂര്‍: ആള്‍മാറാട്ടത്തിലൂടെ എസ്.ബി.ടി മാടായിശാഖയില് ജോലി നേടി അറസ്റ്റിലായ അല്‍വാര്‍ ബലാത്സംഗ കേസിലെ പ്രതി ബിട്ടി മെഹന്തിയെ 27ന് ജയ്പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. കണ്ണൂര്‍ സ്പെഷ്യല്‍ ജയിലില്‍കഴിയുന്ന ബിട്ടിയെ ജയ്പൂര്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ കേസില്‍ ഹാജരാക്കാനാണ് സൂപ്രണ്ടിന് ജയ്പൂര്കോടതിയുടെ ഉത്തരവ് ലഭിച്ചത്.
കനത്ത പൊലിസ് കാവലില്‍ 24ന് ട്രെയിന്മാര്ഗംബിട്ടിയെജയ്പൂരിലേക്ക് കൊണ്ടുപോകും.കോടതിയില്‍ ഹാജരാക്കുന്നതിനിടെ ജയിലില്‍ നിന്നും മുങ്ങിയ കേസില്‍ ജയ്പൂരിലെ ജയിലിലേക്ക്ബിട്ടിയെ വീണ്ടും അയക്കാനാണ് സാധ്യത. ഇതിനിടെ ബിട്ടിമെഹന്തിയെ ഡി. എന്‍. എ പരിശോധന നടത്താനുളള അനുമതി തേടി കണ്ണൂര്‍ പൊലിസ് ജില്ലാകോടതിയെ സമീപിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Bitty, Jaipur, Court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment